നാടുകാണി ഇടുക്കി

തൊടുപുഴ -മൂലമറ്റം -ഇടുക്കി റോഡിൽ ചുരങ്ങൾ താണ്ടി പോകുന്ന വഴിയിൽ ബോർഡ് വച്ചിട്ടുണ്ട് .കെ .എസ് .ഇ .ബി യുടെ ഹൈഡൽ ടൂറിസത്തിന്റെ കീഴിലാണ് നാടുകാണി.തൊടുപുഴയിൽനിന്ന് 30 കിലോമീറ്ററാണ് ഇങ്ങോട്ടേക്ക് മുട്ടം ,മൂലമറ്റം വഴിയാണ് വരേണ്ടത് ഇടുക്കിയിൽ നിന്ന് 23 കിലോമീറ്ററും .നാടുകാണിയുടെ മുകളിൽ നിന്ന് അതിമനോഹരമായ താഴ്വാരങ്ങളും ,വെള്ളച്ചാട്ടങ്ങളും ,മൂലമറ്റം പവർ ഹൗസിന്റെ കെട്ടിടം കാണാം .എറണാകുളം നഗരത്തിൻറെ കെട്ടിടങ്ങളും കാണാം .

മുതിർന്നവർക്ക് 10 രൂപയും കുട്ടികൾക്ക് 5രൂപയുമാണ് പ്രവേശന ഫീസ്. ഇവിടെ നിന്നു നോക്കിയാൽ ഇടുക്കിയിലേയും എറണാകുളത്തെയും കുറച്ചു ഭാഗങ്ങളുടെ ഒരു panoramic view കാണാൻ കഴിയും.

Map : View

Location : 9.7977114 , 76.8672495 View