കാഴ്ചപ്പാട്

ലോകത്തുള്ള എല്ലാ സ്ഥലങ്ങളും ഉള്‍പ്പെടുത്തി എല്ലാ ഭാഷയിലും ഈ സൈറ്റ് ചെയ്യണം എന്നാണ് ഞങ്ങളുടെ കാഴ്ചപ്പാട്. ഇതൊക്കെ എന്നു നടക്കും എന്നറിയില്ല. ഏതായലും നമ്മുടെ സ്വന്തം കേരളത്തില്‍ നിന്നല്ലാതെ എവിടുന്നു തുടങ്ങാന്‍. കേരളത്തിലെ ഏകദേശം എല്ലാ സ്ഥലങ്ങളും കഴിഞ്ഞു. ഇനിയുമുണ്ട് ഒരുപാട്. പള്ളികള്‍, അമ്പലങ്ങള്‍, പൂരങ്ങള്‍, ഉല്‍സവങ്ങള്‍, പെരുന്നാളുകള്‍, വള്ളം കളികള്‍ അങ്ങിനെ അങ്ങിനെ ഒരുപാട് ചെയ്തു തീര്‍ക്കാനുണ്ട്. അധികം താമസിക്കാതെ തന്നെ ഇതെല്ലാം തീരും. അതിനു ശേഷം ഓരോ സംസ്ഥാനങ്ങള്‍ ആയി ചെയ്തു തീര്‍ക്കണം.

Map : View

Location : 0 , 0 View