ഞങ്ങളെപ്പറ്റി

യാത്ര ചെയ്യാന്‍ വളരെ ഇഷ്ടമുള്ള ഒരാള്‍ ആണ് ഞാന്‍. അങ്ങിനെ പല സ്ഥലങ്ങളെ പറ്റി തിരയുമ്പോള്‍ പലതും കിട്ടാറില്ല. പലതിലും മുഴുവന്‍ വിവരങ്ങളും ഉണ്ടാവാറില്ല. ഇതേപോലെ പല സൈറ്റുകളും ഉണ്ട്. പക്ഷേ പലതിലും ഒരു ഭാഷയിലെ വിവരങള്‍ ഉണ്ടാകൂ. ലോകത്തില്‍ ഉള്ള എല്ലാ ഭാഷയിലും ഈ കേരളത്തിലെ വിവരങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു സൈറ്റ്, അതെനിക്ക് അധികം വൈകാതെ തന്നെ സാധിയ്ക്കും എന്നാണ് വിശ്വാസം.

Map : View

Location : 0 , 0 View