മുത്തപ്പന്‍ പുഴ
- Destination
- NuttyWays
- ©
മുക്കത്ത് നിന്ന്‍ ഏകദേശം 25-30 കിലോമീടര്‍ പോയാല്‍ മുത്തപ്പന്‍ പുഴ എത്താം. പാറയില്‍ നിന്ന്‍ താഴേക്ക് നോക്കിയാല്‍ ചാടിയും മറിഞ്ഞും ഒഴുകുന്ന മുത്തപ്പന്‍ പുഴ. ഇരുവയിഞ്ഞിപ്പുഴയുടെ ആരംഭം കുറിക്കുന്ന ചെറു പുഴയും നിരവധി തോടുകളും നിബിഡ വനങ്ങളും മുത്തപ്പന്‍ പുഴയെ സുന്ദരിയാകുന്നു.
വെള്ളരിമല ട്രെക്കിങ്ങിന്റെ ബേസ് ക്യാമ്പ് ആണ് ഇവിടം. ഇരുവഴിഞ്ഞിപ്പുഴയുടെ പ്രധാന 2 കൈവഴികൾ സംഗമിക്കുന്ന പോയിന്റ് കൂടെയാണിത്...രണ്ടും വാട്ടർഫാൾ ട്രെക്കിങ്ങിനോക്കെ പറ്റിയ സ്ഥലങ്ങളും ആണ്