കണ്ണൂർ

"കണ്ണൂര്‍" തെയ്യത്തിൻന്‍റെയും തിറയുടേയും നാട്, ഹൃദയ വിശാലത കൊണ്ടും നിഷ്കളങ്കത കൊണ്ടും കേൾവി കേട്ട സംസ്കൃതി , പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ആഴത്തില്‍ വേരുള്ള നാട്, ചരിത്രം ഉറങ്ങുന്ന മണ്ണ് ഇതിനെല്ലാം പുറമേ പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉണ്ട് കണ്ണൂരില്‍.

Location : 11.8762254 , 75.3738043 View