മാരാരിക്കുളം ബീച്ച്

ആലപ്പുഴ ജില്ലയിൽ ചേർത്തലക്കടുത്തുള്ള ശാന്തമായൊരു കടൽതീരം..അതാണു മാരാരിക്കുളം ബീച്ച്‌. നീലക്കടലും,നീലാകാശവും തെങ്ങിന്തോപ്പുകൾ നിറഞ്ഞ വെള്ള മണൽതീരവും നമുക്ക്‌ നൽകുന്ന അനുഭൂതി കുറച്ചൊന്നുമല്ല..!

Location : 9.6015831 , 76.2983323 View