കടൽപ്പാലം ആലപ്പുഴ
- Destination
- NuttyWays
- ©
പണ്ട് ആലപ്പുഴ തുറമുഖത്ത് കപ്പലടുത്തു കൊണ്ടിരുന്ന കാലത്ത് ചരക്കുകൾ കയറ്റിറക്ക് നടത്തി കൊണ്ടിരുന്നത് ഈ കടൽപ്പാലൂടെ ആയിരുന്നു. ആ കാലയളവിൽ ബീച്ചിനടുത്തുവരെ എത്തുന്ന കനാലിലേയ്ക്ക് റെയിലിലൂടെ ചരക്കുകൾ കടത്താൻ സംവിധാനമുണ്ടായിരുന്നു. 135 വർഷത്തോളം പഴക്കമുള്ള ഈ കടൽ പാലമാണ് ഇവിടുത്തെ പ്രധാന ആകർഷണം. കൂടാതെ കുട്ടികൾക്ക് കളിക്കാൻ വിജയ പാർക്ക്, ബോട്ടിങ്ങിനായി സീ വ്യൂ പാർക്ക് ഇതെല്ലാം ഉള്ള ആലപ്പുഴ കടൽത്തീരം മികച്ച പിക്‌നിങ് സ്പോട്ട് ആണ്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 1KM സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം.