വരക്കൽ ബീച്ച്

കോഴിക്കോടിന്റെ മനോഹാരിതയുടെ വർണ വിസ്മയം കാണണമെങ്കിൽ നിങ്ങൾക്ക് പോകാം വരക്കൽ ബീച്ചിലേക്ക്.... ഒട്ടേറെ നിറമുള്ള കാഴ്ചകളുണ്ടിവിടെ... ഷൂട്ടിംഗിനും, കല്യാണ ആൽബത്തിനും പറ്റിയ ഇടം. ഒരു പക്ഷേ, കോഴിക്കോട് ജില്ലക്ക് പുറത്തുള്ളവർക്ക് ഈ സ്ഥലം അധികം പരിചയമുണ്ടാവില്ല.... വൈകുന്നേരങ്ങളിൽ ഇവിടത്തെ കാഴ്ചകൾക്ക് ഇത്തിരികൂടി നിറം കൂടും

Location : 11.2896032 , 75.7578992 View