മാനാഞ്ചിറ

നഗരത്തിന്റെ ഹൃദയഭാഗത്തു ആണ് കോഴിക്കോടിന്റെ പ്രധാന ജലസ്രോതസുകളിൽ ഒന്നായ മാനാഞ്ചിറ. എല്ലാ ദിവസവും ഉച്ചക്ക് 2 മണിക്ക് സ്‌ക്വയർ തുറക്കും. പ്രവേശനം സൗജന്യം ആണ്. കുട്ടികളോടും കുടുംബത്തോടും ഒപ്പം ചിലവഴിക്കാൻ നഗര മദ്ധ്യത്തിൽ ഇതിലും മനോഹരമായ സ്ഥലം വേറെ ഇല്ല

Location : 11.2545265 , 75.7800111521089 View