പാത്രക്കടവ് വെള്ളച്ചാട്ടം

പാലക്കാട് ജില്ലയിലെ സൈലൻറ് വാലി സംരക്ഷിത വനമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് പാത്രക്കടവ് വെള്ളച്ചാട്ടം. ധാരാളം സന്ദർശകർ എത്തിച്ചേരുന്ന ഈ വെള്ളച്ചാട്ടം മനോഹരമായ പ്രകൃതിഭംഗിയാൽ ശ്രദ്ധേയമാണ്. പാത്രക്കടവ് കുരുതിച്ചാലിൽ ആണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്

Map : View

Location : 0 , 0 View