ചില്ലിച്ചി വെള്ളചാട്ടം

ചെറിയ പാറകളില്‍ തട്ടി ചിന്നി ചിതറുന്നതിനാല്‍ ആവാം ആരോ ചില്ലിച്ഛി എന്ന് വിളിച്ഛത്. ഈരാറ്റുപേട്ട തൊടുപുഴ റുട്ടിൽ ഈരാറ്റുപേട്ടയില്‍ നിന്നു വരുമ്പോള്‍ 4 കി മി. കഴിഞ്ഞ് കളത്തുകടവ് അവിടെ ഒരു പാലം കാണ്ണം അത് കടന്നു ഇടത് വശം വഴിയുള്ള ചെറിയ വഴി

Map : View

Location : 0 , 0 View