ശക്തൻ തമ്പുരാൻ കൊട്ടാരം
- Destination
- NuttyWays
- ©
1795ൽ ശ്രീ രാമവർമ തമ്പുരാൻ ഡച്ച് മാതൃകയിൽ പണികഴിപ്പിച്ച ഈ കൊട്ടാരം അതിന്റെ വ്യത്യസ്തമായ ശില്പ ചാതുര്യം കൊണ്ട് വളരെ പ്രശസ്തമാണ്. അഞ്ചാം നൂറ്റാണ്ടു മുതലുള്ള നാണയങ്ങളും, പുരാതന ശിലായുഗം മുതലുള്ള വീട്ടുപകരണങ്ങളും ഉൾപ്പടെ നമ്മുടെ പൗരാണിക ചരിത്രത്തെ പ്രേമിക്കുന്ന ഏതൊരാളെയും ആകർഷിക്കാനുള്ള വസ്തുക്കളുടെ ഒരു വലിയ ശ്രേണി തന്നെ ആണ് നമുക്കിവിടെ കാണാനാവുക