ആതിരപ്പള്ളി

തൃശൂർ ജില്ലയിലെ ആതിരപ്പള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടം 24 മീററർ ഉയരത്തിൽ നിന്നാണ് ഇതിലെ ജലം ചാലക്കുടി പുഴയിൽ പതിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ വെളളച്ചാട്ടമാണിത്. വാഴച്ചാൽ വനപ്രദേശം അതിരപ്പിള്ളയ ചുറ്റിയാണ്. കേരളത്തിലെ ജൈവ ജന്തു വൈവിധ്യങ്ങളുടെ പരിച്ഛേദമാണിവിടം. മഴക്കാലമായ ജൂലൈ മുതൽ സെപ്റ്റംബർ വരെ പൂർണ്ണതോതിൽ വെള്ളച്ചാട്ടത്തിൻ്റെ ഭംഗി ആസ്വദിക്കാനാവും.

ദിനവും 8 മണി മുതൽ 6 വരെ പ്രവേശനം പാസ്സുമൂലം അനുവദിച്ചിട്ടുണ്ട്.

Map : View

Location : 0 , 0 View