മീശപ്പുലിമല

തണുപ്പിനും പച്ചപ്പിനും അപ്പുറം മൂന്നാറിൽ പ്രകൃതി ഒരുക്കിവച്ചിട്ടുള്ള മറ്റു പലതുമുണ്ട്. അതിലൊന്നാണു മൂന്നാറിലെ മീശപ്പുലിമല എന്ന അദ്ഭുതം. ഏകാന്തതയും ശാന്തതയും അൽപം സാഹസികതയും ആഗ്രഹിക്കുന്നവർക്ക് ഈ വഴി വരാം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി കഴിഞ്ഞാൽ അടുത്ത കൊടുമുടിയാണു മീശപ്പുലിമല..!!

എട്ട് മലകള്‍ നടന്ന് താണ്ടി ഒന്‍പതാമത്തെ മലയാണ് മീശപ്പുലിമല. ബേസ് ക്യാംപ് വരെ വണ്ടി കടത്തിവിടൂ.പിന്നീട് നടക്കണം പക്ഷേ മുകളില്‍ ചെന്നാല്‍ ആനമുടി,തമിഴ് നാട് ഉള്‍പ്പടെ വിശാലമായ കാഴ്ചകള്‍ മഞ്ഞിനിടയിലൂടെ കാണാം.

Location : 10.097403 , 77.203417 View