;
സ്ഥലങ്ങൾ
വാർത്ത
ലേഖനം
യാത്രാവിവരണം
ആയിരവല്ലി പാറ
ഗ്രാമഭംഗി നിറഞ്ഞു തുളുമ്പി നിൽക്കുന്ന പ്രദേശം. താഴെ നിന്നും ഏകദേശം 300 മീറ്ററോളം ഒണ്ട് പാറയുടെ മുകളിലേക്കുള്ള ദൂരം
ചുട്ടിപ്പാറ
പുറമേനിന്നു നോക്കിയാൽ ഒന്നായി കാണാമെങ്കിലും മൂന്ന് തട്ടുകൾ ഉണ്ട് ചുട്ടിപ്പാറയ്ക്ക്. ആൾ പൊക്കത്തിൽ പുല്ലുകൾ വളർന്നു നിൽക്കുന്ന ഇടങ്ങളും വിശാലമായ ഒരു ഗുഹയും മറ്റൊരു ചെറിയ ഗുഹയും പാറയിൽ ഉണ്ട്.
പാറപ്പള്ളി ബീച്ച്
കൂറ്റൻ പാറക്കെട്ടുകൾക്ക് മുകളിൽ കുന്നിൻ പ്രദേശത്ത് ചരിത്രമുറങ്ങുന്ന മുസ്ലീം തീർത്ഥാടന കേന്ദ്രമായ പാറപ്പള്ളി മഖാംപള്ളി
പാണ്ഡവൻ പാറ കൊല്ലം
പഞ്ചപാണ്ഡവന്മാര് തങ്ങളുടെ അജ്ഞാതവാസകാലത്ത് ഇവിടെ താമസിച്ചിരുന്നു എന്നാണ് ഐതീഹ്യം
മലമേൽ പാറ
കിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രകൃതി രമണീയമായ പ്രദേശങ്ങളിലൊന്നാണ് മലമേല്‍ പാറ.
കുടുക്കത്തുപാറ
ആനക്കുളത്തുനിന്ന് ഒരു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചാൽ പാറയിലെത്താം. 360 കരിങ്കൽ പടികൾ കയറിച്ചെന്നാൽ പാറയുടെ മുകളിലെത്താം
ജടായുപാറ
ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി ശില്പം എന്ന ഖ്യാതി ആണ് ജടായു പാര്‍ക്കിന്റെ സവിശേഷത.
പരുന്തുംപാറ
സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു.
പാണ്ഡവൻ പാറ ആലപ്പുഴ
കാടും മലയും കുന്നും പാറയും സ്വന്തമായിട്ടില്ലാത്ത ആലപ്പുഴകാരന് ഇങ്ങനെ ഒന്ന് അറിയുമ്പോൾ 10 ലഡ്ഡുവെങ്കിലും ഒരുമിച്ചു പൊട്ടും