കാപ്പിൽ ബീച്ച് കാസർകോട്

ബേക്കൽ കോട്ടയിൽ നിന്ന് 6 കി.മീ. അകലെ. ബേക്കൽ കോട്ട പോലെ ബേക്കൽ കടൽത്തിരവും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. അധികം ജനത്തിരക്കില്ലാതെ കാണപ്പെടുന്ന ശാന്ത സുന്ദരമായ ബീച്ചില്‍ ആഴം കുറഞ്ഞ കടലാണ്. ബീച്ചിന്റെയും അറബിക്കടലിന്റെയും മനോഹര കാഴ്ച്ച കാണാന്‍ സമീപമുള്ള കോടിക്കുന്ന് കയറിയാല്‍ മതി

Location : 12.4238056 , 75.011735 View